Hot Spot | Max News Online

ഉദ്യമങ്ങള്‍ വെറുതെയാവട്ടെ !

വിലയം ചെയ്യുന്ന ഭൂമിയുടെ ഒരു ഏകാന്ത തുരുത്തിലിരുന്ന് ഒരു കടലാസ് കഷണത്തില്‍ കരിക്കട്ടയിലെഴുതുന്ന കുറിപ്പുകള്‍, കുപ്പിയിലാക്കി ഇതാ കടലിലെറിയുന്നു. ചരിത്രത്തിന്റെ ഏതെങ്കിലും ഒരു മാനവികത ഇത് കണ്ടെടുത്ത് ചുട്ടെടുത്ത് തണുപ്പകറ്റട്ടെ...